Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?

Aഅർജുൻ എരിഗാസി

Bവോലോഡർ മുർസിൻ

Cമാഗ്നസ് കാൾസൺ

Dആർ പ്രഗ്നാനന്ദ

Answer:

B. വോലോഡർ മുർസിൻ

Read Explanation:

• റഷ്യയുടെ ചെസ് താരമാണ് വോലോഡർ മുർസിൻ • വനിതാ വിഭാഗം കിരീടം നേടിയത് - കൊനേരു ഹംപി (ഇന്ത്യ) • മത്സരങ്ങളുടെ വേദി - ന്യൂയോർക്ക് സിറ്റി


Related Questions:

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടിയ പുരുഷ താരത്തിന് നൽകുന്ന പുസ്‌കാസ് പുരസ്‌കാരം നേടിയത് ആര് ?
2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ പച്ച വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?