Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aഷി യുകി

Bവിക്റ്റർ അക്സെൽസൻ

Cകൊടൈ നരരോക

Dഎച്ച് എസ് പ്രണോയ്

Answer:

A. ഷി യുകി

Read Explanation:

• പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - കാങ് മിൻ ഹ്യുക്ക്, സിയോ സ്യങ് ജെ (ദക്ഷിണ കൊറിയ) • റണ്ണറപ്പ് ആയത് - സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി, ചിരാഗ് ഷെട്ടി • മത്സരങ്ങൾക്ക് വേദിയായത് - കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയം, ന്യൂഡൽഹി


Related Questions:

2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?
പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
2025 ലെ പുരുഷ കബഡി ലോകകപ്പ് കിരീടം നേടിയത് ?