2024 ലെ "മിസ് ടീൻ ഇൻറ്റർനാഷണൽ ഇന്ത്യ" മത്സരത്തിൽ കിരീടം നേടിയത് ആര് ?
Aസേജൽ ഗുപ്ത
Bആയുഷി ധലാക്കിയ
Cകെസിയ മെജോ
Dകരീമാ ഖാൻ
Answer:
C. കെസിയ മെജോ
Read Explanation:
• മാവേലിക്കര സ്വദേശിനി ആണ് കെസിയ മെജോ
• ഇന്ത്യയിലെ കൗമാരക്കാർക്കായി വർഷം തോറും നടത്താറുള്ള സൗന്ദര്യ മത്സരമാണ് മിസ് ടീൻ ഇൻറ്റർനാഷണൽ ഇന്ത്യ
• മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ