Challenger App

No.1 PSC Learning App

1M+ Downloads
2025ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സീസണിൽ വിജയികളായത്?

Aപാരീസ് സെന്റ് ജർമൻ (പി എസ് ജി )

Bറയൽ മാഡ്രിഡ്

Cമാഞ്ചസ്റ്റർ യുണൈറ്റഡ്

Dബാഴ്സലോണ

Answer:

A. പാരീസ് സെന്റ് ജർമൻ (പി എസ് ജി )

Read Explanation:

  • ഫൈനലിൽ തോല്പിച്ചത് -ഇന്റർ മിലൻ (ഇറ്റാലിയൻ ക്ലബ് )

  • പി എസ് ജി യുടെ ആദ്യ കിരീടം

  • മികച്ച താരം -ഉസ്മാൻ ഡെംബലെ


Related Questions:

ടെന്നീസുമായി ബന്ധപ്പെട്ട പദം ഏത് ?
Who was the first Indian Women to get a medal in Olympics ?
2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?
Roland Garros stadium is related to which sports ?
2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?