ഐക്യരാഷ്ട്രസഭയുടെ (UN) ഏറ്റവും ഉയർന്ന പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' (2025) പുരസ്‌കാരം നേടിയത് ?
Aസുപ്രിയ സാഹു
Bഅമിത ഷാ
Cശശി തരൂർ
Dനരേന്ദ്ര മോദി
Answer:
A. സുപ്രിയ സാഹു
Read Explanation:
• തമിഴ്‌നാട് സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി
നേട്ടങ്ങൾ (UNEP റിപ്പോർട്ട് പ്രകാരം)
• കാലാവസ്ഥാ ഇടപെടലുകളിലൂടെ 25 ലക്ഷം (2.5 മില്യൺ) ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
• വനവിസ്തൃതി വർധിപ്പിച്ചു.
• ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ (Heat-adaptation measures) നടപ്പിലാക്കി,ഇതിലൂടെ തമിഴ്‌നാട്ടിലെ ഏകദേശം 1.2 കോടി ജനങ്ങളുടെ കാലാവസ്ഥാ പ്രതിരോധ ശേഷി മെച്ചപ്പെടുത്തി.