App Logo

No.1 PSC Learning App

1M+ Downloads
2019-ലെ യു.എസ് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?

Aറോജർ ഫെഡറർ

Bറാഫേൽ നദാൽ

Cഡാനിൽ മെദ് വെദേവ്

Dമാറ്റിയോ ബെററ്റിനി

Answer:

B. റാഫേൽ നദാൽ

Read Explanation:

ഡാനിൽ മെദ് വെദേവിനെ ഫൈനലിൽ തോൽപ്പിച്ചാണ് റാഫേൽ നദാൽ പത്തൊൻപതാം ഗ്രാൻസ്ലാം കിരീടം നേടിയത്. ഇരുപത് ഗ്രാൻസ്ലാം കിരീടം നേടിയ റോജർ ഫെഡറർ മാത്രമാണ് ഇനി റാഫേൽ നദാലിന് മുന്നിലുള്ളത്.


Related Questions:

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?
ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?
ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി ?
താഴെ നൽകിയ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ബോംബുകളുടെ പിതാവ് (FOAB) എന്നറിയപ്പെടുന്ന ബോംബ് ?
Theme of World Students’ Day 2021 is