App Logo

No.1 PSC Learning App

1M+ Downloads
2022ലെ വി പി.സത്യൻ പുരസ്കാരം നേടിയത് ?

Aശ്രീജേഷ്

Bമുഹമ്മദ് അനസ്

Cഎം.ശ്രീശങ്കർ

Dസഹൽ അബ്ദുൽ സമദ്

Answer:

C. എം.ശ്രീശങ്കർ

Read Explanation:

എം.ശ്രീശങ്കർ ടോക്യോ ഒളിമ്പിക്‌സ് പുരുഷ ലോങ്‌ജമ്പിൽ പങ്കെടുത്തിരുന്നു. ∙ മുൻ ഫുട്ബോൾ താരം വി.പി.സത്യന്റെ ഓർമയ്ക്കായി കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ പുരസ്കാരം ∙ പുരസ്കാരത്തുക - 25,000 രൂപ ∙ 2021ലെ പുരസ്കാരം നേടിയത് - മുഹമ്മദ് അനസ്


Related Questions:

2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച വനിതാ കായികതാരമായി തിരഞ്ഞെടുത്തത് ?
2024 ലെ കേരള സർക്കാർ നൽകുന്ന വനിതാ രത്ന പുരസ്‌കാരത്തിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് ?
BBC യുടെ 2024 ലെ ഇന്ത്യയിലെ മികച്ച വനിതാ സ്പോർട്സ് താരത്തിനുള്ള പുരസ്‌കാരം നേടിയത് ?
2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പാരാ അത്‌ലറ്റായി തിരഞ്ഞെടുത്തത് ?