App Logo

No.1 PSC Learning App

1M+ Downloads

2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?

Aസൽ‍മ പാരലുലോ

Bഐതാന ബോൺമാറ്റി

Cബേത്ത് മീഡ്

Dഅലെക്‌സിയ പൂട്ടെല്ലസ്

Answer:

B. ഐതാന ബോൺമാറ്റി

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് ഐതാന ബോൺമാറ്റി വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടുന്നത് • സ്പെയിനിൻ്റെ താരമാണ് ഐതാന ബോൺമാറ്റി • 2024 ലെ ബാലൺ ദി ഓർ പുരസ്‌കാരം ലഭിച്ച പുരുഷ താരം - റോഡ്രി (സ്പെയിൻ) • മികച്ച പ്രകടനം നടത്തുന്ന താരത്തിനുള്ള "കോപ്പാ ട്രോഫി" ലഭിച്ചത് - ലാമിൻ യമാൽ (സ്പെയിൻ) • മികച്ച മാനുഷിക പ്രവർത്തനം നടത്തുന്ന ഫുട്‍ബോൾ താരത്തിനുള്ള "സോക്രട്ടീസ് അവാർഡ്" ലഭിച്ചത് - ജെന്നി ഹെർമോസോ (സ്പെയിൻ) • മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന "യാഷിൻ ട്രോഫി" നേടിയ താരം - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന) • പുരസ്‌കാരം നൽകുന്നത് - ഫ്രാൻസ് ഫുട്‍ബോൾ


Related Questions:

ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?

Roland Garros stadium is related to which sports ?

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?

2010 ഫിഫവേൾഡ് കപ്പ് നടന്ന രാജ്യം ?