2024 പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
Aമാർക്കെറ്റ വോൻഡ്രുവോസ
Bഇഗാ സ്വിറ്റെക്ക്
Cഷെങ് ക്വിൻവെൻ
Dഡോണ വെകിക്
Answer:
C. ഷെങ് ക്വിൻവെൻ
Read Explanation:
• ചൈനയുടെ താരമാണ് ഷെങ് ക്വിൻവെൻ
• 2024 പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസിൽ വനിതാ സിംഗിൾസ് വെള്ളി മെഡൽ നേടിയത് - ഡോണ വെകിക് (ക്രൊയേഷ്യ)
• വെങ്കല മെഡൽ നേടിയത് - ഇഗ സ്വിട്ടെക് (പോളണ്ട് )