Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ സിൻസിനാറ്റി ഓപ്പൺ ടെന്നീസ് ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

Aസിമോണ ഹാലെപ്പ്

Bഇഗാ സ്വിട്ടെക്ക്

Cആര്യനാ സബലെങ്ക

Dകൊക്കോ ഗാഫ്

Answer:

C. ആര്യനാ സബലെങ്ക

Read Explanation:

• വനിതാ സിംഗിൾസ് റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ സിംഗിൾസ് കിരീടം - യാനിക് സിന്നർ (ഇറ്റലി) • റണ്ണറപ്പ് - ഫ്രാൻസിസ് ടിയാഫോ (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാർസെലോ അരവലോ, മേറ്റ് പാവിക് • വനിതാ ഡബിൾസ് കിരീടം - ആസിയ മുഹമ്മദ്, എറിൻ റൗട്ട്ലിഫ്


Related Questions:

ആദ്യ ഫുട്ബാൾ ലോകകപ്പ്‌ നടന്ന വർഷം ഏതാണ് ?
ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം
'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?