2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസിൽ വനിതാ വിഭാഗം കിരീടം നേടിയത് ആര് ?
Aനവോമി ഒസാക്ക
Bബാർബോറ കെജ്രിക്കോവ
Cആഷ്‌ലി ബാർട്ടി
Dസിമോണ ഹാലെപ്പ്
Answer:
B. ബാർബോറ കെജ്രിക്കോവ
Read Explanation:
• ചെക്ക് റിപ്പബ്ലിക്ക് താരമാണ് ബാർബോറ കെജ്രിക്കോവ
• വനിതാ സിംഗിൾസിൽ റണ്ണറപ്പ് - ജാസ്മിൻ പൗളിനി (ഇറ്റലി)
• പുരുഷ സിംഗിൾസ് കിരീടം - കാർലോസ് അൽക്കാരസ് (രാജ്യം - സ്പെയിൻ)
• 2023 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടജേതാവ് - മാർക്കെറ്റ വോൻഡ്രോസോവ
• 2023 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടജേതാവ് - കാർലോസ് അൽകാരസ്