App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?

Aമരിയ യകിമോവ

Bഅന്ന ഷുക്മാൻ

Cഎം വർഷിണി

Dയുസിൻ സോങ്

Answer:

B. അന്ന ഷുക്മാൻ

Read Explanation:

• റഷ്യയുടെ ചെസ് താരമാണ് അന്ന ഷുക്മാൻ • വനിതാ വിഭാഗം റണ്ണറപ്പ് - അയാൻ അൽവേർദിയേവ (അസർബൈജാൻ) • മത്സരങ്ങൾക്ക് വേദിയായത് - പെട്രോവാക് (മോണ്ടെനെഗ്രോ) • 2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് പുരുഷ കിരീടം നേടിയത് - പ്രണവ് വെങ്കടേഷ് • റണ്ണറപ്പ് - മാറ്റിക് ലവറൻസിക് (സ്ലൊവേനിയ)


Related Questions:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്
2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കുറവ് സമയം കൊണ്ട് ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് റെക്കോർഡ് നേടിയ ചുണ്ടൻ വള്ളം ?