App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aവിദ്യ പിള്ള

Bവന്തിക അഗർവാൾ

Cദിവ്യാ ദേശ്‌മുഖ്

Dസവിത ശ്രീ

Answer:

C. ദിവ്യാ ദേശ്‌മുഖ്

Read Explanation:

• ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം - മരിയം എംഷിയാൻ (അർമേനിയ) • പുരുഷ വിഭാഗം കിരീടം നേടിയത് - കാസിബെക് നോഗെർബെക് (ഖസാക്കിസ്‌താൻ) • ചാമ്പ്യൻഷിപ്പിന് വേദിയായത് - ഗാന്ധിനഗർ (ഇന്ത്യ)


Related Questions:

കോമൺവെൽത്ത് ഗെയിംസിൻ്റെ ആപ്തവാക്യം ?
In 1990, which sport was introduced in the Asian Games for the first time?
ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?
അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ലീഗിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ എന്ന ചരിത്ര നേട്ടത്തിൽ എത്തിയത് താരം ആരാണ് ?
കൊച്ചു കുട്ടികൾക്ക് വേണ്ടി ആദ്യമായി ബേബി ഒളിംപിക്സ് ആരംഭിച്ച രാജ്യം ?