Challenger App

No.1 PSC Learning App

1M+ Downloads
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?

Aഎം.വി ജനാർദ്ദനൻ

Bശ്രീകുമാരൻ തമ്പി

Cകെ.ആർ .മീര

Dപി എൻ ഗോപി കൃഷ്ണൻ

Answer:

A. എം.വി ജനാർദ്ദനൻ

Read Explanation:

  • 2024 ലെ മലയാറ്റൂർ ഫൌണ്ടേഷൻ സാഹിത്യ അവാർഡ് ജേതാവ് -എം വി ജനാർദ്ദനൻ
  •  മലയാറ്റൂർ രാമകൃഷ്ണൻ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ നൽകുന്ന സാഹിത്യ അവാർഡ് 
  • "പെരുമലയൻ" എന്ന നോവലിന്റെ രചയിതാവാണ് 

Related Questions:

ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?
ബയോ ഏഷ്യ 2019 - യുടെ വേദി ?
28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?
ഇന്ത്യൻ ഇന്റർനാഷൻ സയൻസ് ഫെസ്റ്റിവൽ - 2022 ൻ്റെ വേദി എവിടെയാണ് ?