ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി ആകുകയും ചെയ്ത വ്യക്തി?
Aഅണ്ണാ ഹസാരെ
Bഅരവിന്ദ് കേജ്‌രിവാള്‍
Cശാന്തിഭൂഷണ്‍
Dഎല്‍.എം.സിങ്-വി.
Aഅണ്ണാ ഹസാരെ
Bഅരവിന്ദ് കേജ്‌രിവാള്‍
Cശാന്തിഭൂഷണ്‍
Dഎല്‍.എം.സിങ്-വി.
Related Questions:
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്
ഭരണകാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുന്നു
സംസ്ഥാന ഭരണനിർവഹണഭാഗത്തിന്റെ തലവൻ ഗവർണറാണ് .