App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ആരാണ് ?

Aജവഹർ ലാൽ നെഹ്‌റു

Bബാലഗംഗാധര തിലക്

Cസുബാഷ് ചന്ദ്ര ബോസ്

Dനാനാജി ദേശ്മുഖ്

Answer:

A. ജവഹർ ലാൽ നെഹ്‌റു


Related Questions:

' ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിൻ്റെ ഉറവിടം ' എന്ന് പറഞ്ഞത് :
ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ ?
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
' ഗീതയിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?