Challenger App

No.1 PSC Learning App

1M+ Downloads
"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?

Aഫിറോസ് ഷാ തുഗ്ലക്ക്

Bഇബ്ൻ ബത്തൂത്ത

Cസിയാവുദ്ദീൻ ബറാനി

Dമുഹമ്മദ് ബിൻ തുഗ്ലക്ക്

Answer:

A. ഫിറോസ് ഷാ തുഗ്ലക്ക്

Read Explanation:

ഫിറോസ് ഷാ തുഗ്ലക്ക്

ഡൽഹി ഭരിച്ച രാജാവായിരുന്നു ഫിറോസ് ഷാ തുഗ്ലക്ക്.

  • 32 പേജുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് Futuhat-e-firoz shahi.

 

സിയാവുദ്ദീൻ ബറാനി

ഡൽഹി സുൽത്താനേറ്റിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു.

കൃതികൾ:

  • താരിഖ് ഇ ഫിറോസ് ഷാഹി (Tarikh-i-Firoz Shah), 
  • ഫത്വ-ഇ-ജഹന്താരി (Fatwa-i-Jahandari)

Related Questions:

ഇന്ത്യ ആക്രമിച്ച പ്രസിദ്ധനായ മൂന്നാമത്തെ മുസ്ലിം ഭരണാധികാരി?
ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ച വർഷം ഏത് ?
തറൈൻ യുദ്ധങ്ങളിൽ പൃഥ്വിരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത് ?
ആഗ്ര നഗരം പണി കഴിപ്പിച്ചത് ആര് ?
അജ്മിറിലെ അധായി ദിൻ കാ ജോൻ പ്ര നിർമ്മിച്ചത് ആരാണ് ?