Challenger App

No.1 PSC Learning App

1M+ Downloads
'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?

Aവി. ടി. ഭട്ടത്തിരിപ്പാട്

Bഎം. ആർ. ബി

Cലളിതാംബികാ അന്തർജനം

Dഎം.ടി.വാസുദേവൻ നായർ

Answer:

B. എം. ആർ. ബി


Related Questions:

'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്
"മുത്തശ്ശി" ആരുടെ കൃതിയാണ്?
പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?
കേരള സാഹിത്യ ചരിത്രം എന്ന കൃതി ആരുടെ മരണശേഷമാണ് അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ?
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ? (i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ (iv) യൂദാസിന്റെ സുവിശേഷം.