App Logo

No.1 PSC Learning App

1M+ Downloads
' മറാത്തി ഭാഗവതം ' എഴുതിയതാരാണ് ?

Aഏക്‌നാഥ്

Bസരളദാസ

Cപ്രേമാനന്ദ

Dകൃതിവാസ

Answer:

A. ഏക്‌നാഥ്


Related Questions:

കൂർത്ത ഗോപുരങ്ങളും കമാനങ്ങളും ഏതു വസ്തു വിദ്യ ശൈലിയുടെ പ്രത്യേകതകൾ ആണ് ?
വിട്ടലസ്വാമിക്ഷേത്രവും ഹസാരരമക്ഷേത്രവും പണികഴിപ്പിച്ച രാജവംശം ഏതാണ് ?
' ചാർമിനാർ ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
ഉപനിഷത്തുക്കളും അഥർവവേദവും പേർഷ്യനിലേക്ക് തർജമ ചെയ്തത് ആരാണ് ?
കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയത് ആരാണ് ?