App Logo

No.1 PSC Learning App

1M+ Downloads
' ഒഡിയമഹാഭാരതം ' എഴുതിയതാരാണ് ?

Aകൃതിവാസ

Bഏക്‌നാഥ്

Cപ്രേമാനന്ദ

Dസരളദാസ

Answer:

D. സരളദാസ


Related Questions:

ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :
ഉപനിഷത്തുക്കളും അഥർവവേദവും പേർഷ്യനിലേക്ക് തർജമ ചെയ്തത് ആരാണ് ?
ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?
ഗോവയിലെ ' ബോംജിസസ്സ് 'പള്ളി ഏതു ശൈലിയിലാണ് പണിതിരിക്കുന്നത് ?
' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?