App Logo

No.1 PSC Learning App

1M+ Downloads
'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?

Aസുബ്രഹ്മണ്യഭാരതി

Bപ്രേംചന്ദ്

Cസത്യേന്ദ്രനാഥ് ടാഗോർ

Dവള്ളത്തോൾ

Answer:

A. സുബ്രഹ്മണ്യഭാരതി

Read Explanation:

സുബ്രഹ്മണ്യ ഭാരതി

  • തമിഴ്‌നാട്ടിലെ ദേശീയകവി

  • 'ഓടിവിളയാടുപാപ്പ' എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ്‌

  • 'വന്ദേമാതരം' തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയ പണ്ഡിതൻ.

  •  'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവി

  • തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ്

  • സുബ്രഹ്മണ്യ ഭാരതി സഹപത്രാധിപരായി പ്രവർത്തിച്ച പത്രം - 'സ്വദേശിമിത്രൻ' 

  • ആനയുടെ ചവിട്ടേറ്റ്‌ പരിക്കുകളെത്തുടര്‍ന്ന്‌ മരണമടഞ്ഞ തമിഴ്‌ കവി


Related Questions:

1993-ൽ വിക്രം സേതിന് കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് നേടിക്കൊടുത്ത കൃതി?
Who analyzed the role of print media in imagining nationhood?
"ദി കുക്കിങ് ഓഫ് ബുക്‌സ് : എ ലിറ്ററസി മെമ്മറി" എന്ന കൃതിയുടെ കർത്താവ് ആര് ?
മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?
Identify the mismatched pair among the following: