ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?Aകെ. പി. കേശവമേനോൻBവി. ആർ. കൃഷ്ണനെഴുത്തച്ഛൻCഎൻ. വി. കൃഷ്ണവാരിയർDകെ. അയ്യപ്പൻAnswer: C. എൻ. വി. കൃഷ്ണവാരിയർ Read Explanation: ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുത്തിയത് - എൻ.വി.കൃഷ്ണവാര്യർ . മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം - 1956 നവംബർ 1 .ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് - ഇ. മൊയ്തു മൗലവി Read more in App