Challenger App

No.1 PSC Learning App

1M+ Downloads
ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം) എന്ന അറബി കാവ്യം രചിച്ചതാര് ?

Aഖാസി മുഹമ്മദ്

Bഇമാം റാസി

Cമൗലാനാ അബുൽകാലം ആസാദ്

Dഖാൻ അബ്ദുൽ ഗാഫർ ഖാൻ

Answer:

A. ഖാസി മുഹമ്മദ്

Read Explanation:

അൽ ഫത്ഹുൽ മുബീൻ

  • 16 ആം നൂറ്റാണ്ടിൽ സാമൂതിരിയുടെ ഭരണകേന്ദ്രമായ കോഴിക്കോട്ട് മുസ്ലിംകളുടെ ഖാസി (ന്യായാധിപൻ) ആയിരുന്ന  ഖാസി മുഹമ്മദ്  രചിച്ച അറബി കാവ്യം 
  • ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രത്തിലെ സാഹിത്യ കൃതികളുടെ കൂട്ടത്തിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് ഫത്ഹുൽ മുബീൻ.
  • അറബി ഭാഷയിൽ ഫത്ഹുൽ മുബീൻ എന്നാൽ 'വ്യക്തമായ വിജയം' എന്നാണ് അർത്ഥം.
  • പോർച്ചുഗീസുകാരെ തോൽപ്പിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാളികൾ ചാലിയം കോട്ട പിടിച്ചെടുത്ത വീരേതിഹാസ ചരിത്രത്തെക്കുറിച്ചാണീ കാവ്യത്തിൽ പരാമർശിക്കപ്പെടുന്നത്.

NB: മാപ്പിളപാട്ടിലെ തന്നെ ആദ്യ കൃതി എന്ന് കരുതപ്പെടുന്ന മുഹ്യുദ്ദീൻ മാലയുടെ രചയിതാവ് കൂടിയാണ് ഖാസി മുഹമ്മദ്. 


Related Questions:

ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളുടെ ഇടപെടല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

  1. സ്കൂളുകളും കോളേജേുകളും സ്ഥാപിച്ചു
  2. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ ഭൂമി ദാനമായി നൽകി.
  3. പ്രൈമറി വിദ്യാഭ്യാസം സൗജ്യന്യമാക്കികൊണ്ട് തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ വിളംബരം പുറപ്പെടുവിച്ചു
    ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
    താഴെ പറയുന്നതിൽ വൈക്കം സത്യഗ്രഹവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?
    മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?