App Logo

No.1 PSC Learning App

1M+ Downloads
"അടിമമക്ക" എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ് ?

Aസി കെ ജാനു

Bഎം ഗീതാനന്ദൻ

Cപി കെ ജയലക്ഷ്മി

Dളാഹ ഗോപാലൻ

Answer:

A. സി കെ ജാനു

Read Explanation:

• ഗോത്ര മഹാ സഭയുടെ അധ്യക്ഷയായ വ്യക്തി ആണ് സി കെ ജാനു


Related Questions:

'Hortus Malabaricus' was the contribution of:
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
കണ്ണുനീർ തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?