Challenger App

No.1 PSC Learning App

1M+ Downloads
അക്കാമ്മ ചെറിയാന്റെ ജീവചരിത്രം 'സ്വാതന്ത്ര്യസമരത്തിലെ ധീരവനിത അക്കാമ്മ ചെറിയാൻ' രചിച്ചത് ആരാണ്?

Aലളിതാംബിക അന്തർജ്ജനം

Bപി.ടി. പുന്നൂസ്

Cആർ. ലീലാദേവി

Dകെ.സി. വർക്കി

Answer:

C. ആർ. ലീലാദേവി

Read Explanation:

  • അക്കാമ്മ ചെറിയാന്റെ ജീവചരിത്രം 'സ്വാതന്ത്ര്യസമരത്തിലെ ധീരവനിത അക്കാമ്മ ചെറിയാൻ' രചിച്ചത് ആർ. ലീലാദേവിയാണ്.


Related Questions:

Where is the first branch of 'Brahma Samaj' started in Kerala ?
A K ഗോപാലൻ്റെ ജന്മസ്ഥലമായ ' പെരളശ്ശേരി ' ഏത് ജില്ലയിലാണ് ?
What revolutionary incident took place on 10th March 1888 in Travancore ?
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
ഡോ:പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് ?