App Logo

No.1 PSC Learning App

1M+ Downloads
" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bവി.ടി.ഭട്ടത്തിരിപ്പാട്

Cബ്രഹ്മാനന്ദ ശിവയോഗി

Dപൊയ്കയിൽ യോഹന്നാൻ

Answer:

C. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

1910-ൽ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ആനന്ദ സൂത്രം. ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, മോക്ഷപ്രദിപം, ആനന്ദക്കുമ്മി എന്നിവയെല്ലാം ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രസിദ്ധമായ കൃതികളാണ്.


Related Questions:

ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
Who wrote the song Koottiyoor Ulsavapattu?

സഹോദരൻ അയ്യപ്പനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.യുക്തിവാദ ആശയങ്ങളെ പ്രചരിപ്പിച്ച വ്യക്തിയാണ് സഹോദരൻ അയ്യപ്പൻ.

2.എല്ലാ ജാതിയിൽ പെട്ട ആളുകളെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന മിശ്രഭോജനം  കൊണ്ടുവന്നു 

3.കേരളത്തിൽ പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആണ് സഹോദരൻ അയ്യപ്പൻ. 

പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
Chattampi Swamikal gave a detailed explanation of 'Chinmudra' to: