റോട്ടർഡാമിലെ ഇറാസ്മസ് "വിഡ്ഡിത്തത്തിന് സ്തുതി" (The Praise of Folly) എന്ന ഗ്രന്ഥം എഴുതി.
"ഉട്ടോപ്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സർ തോമസ് മൂർ, "കാന്റർബറി ടെയിൽസിന്റെ" കർത്താവായ ചോസർ, "പാര ഡൈസ് ലോസ്റ്റ്" എന്ന കാവ്യം രചിച്ച മിൽട്ടൺ, പ്രശസ്ത നാടക കർത്താക്കളായ മാർലോ, ബെൻ ജോൺസൺ, പ്രസിദ്ധ പ്രബന്ധകാരനായ ഫ്രാൻസിസ് ബേക്കൺ എന്നിവർ നവോത്ഥാനക്കാലത്ത് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നവരാണ്.