App Logo

No.1 PSC Learning App

1M+ Downloads
" ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?

Aറിച്ചാർഡ് അറ്റൻബറോ

Bരാമചന്ദ്ര ഗുഹ

Cഅർണോൾഡ് ടയ്സ്

Dഎച്ച്.ജി. വെൽസ്

Answer:

A. റിച്ചാർഡ് അറ്റൻബറോ

Read Explanation:

എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ 'ഗാന്ധി' സിനിമ നിർമിച്ചത് ആറ്റൻബറോയാണ്.


Related Questions:

ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയ വർഷം?
Accamma Cherian was called _______ by Gandhiji
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിളിച്ചത്
In which among the following years, Sabarmati Ashram was established by Mahatma Gandhi?