Challenger App

No.1 PSC Learning App

1M+ Downloads
മെഡിറ്റേഷൻ എന്ന ഗ്രന്ഥം രചിച്ചത് ?

Aട്രോജൻ

Bഹേഡ്രിയോൺ

Cജസ്റ്റീനിയൻ

Dമർക്കസ് ഒറീലിയസ്

Answer:

D. മർക്കസ് ഒറീലിയസ്

Read Explanation:

  • മെഡിറ്റേഷൻ എന്ന ഗ്രന്ഥം രചിച്ചത് മർക്കസ് ഒറീലിയസ് ചക്രവർത്തിയാണ്. 
  • റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്.
  • പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം.
  • അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്.
  • ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്.
  • ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.

Related Questions:

റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?
അഗസ്റ്റസിന്റെ നാണയത്തിന്റെ പിന്നിൽ ചിത്രീകരിച്ചിരുന്ന 'Pax' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
റോമക്കാരുടെ ആദ്യ നിയമ സംഹിത ഏത് ?
പെരിക്ലിസ്സിന്റെ കീഴിൽ ഏത് നഗര രാഷ്ട്രമാണ് "ഹെല്ലാസിന്റെ പാഠശാല" എന്ന പദവിക്കർഹമായത് ?
അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?