App Logo

No.1 PSC Learning App

1M+ Downloads
Who wrote the book Parkalitta Porkalam?

ASri Narayana Guru

BAyyankali

CVakkom Abdul Khader Moulavi

DSivayogi

Answer:

C. Vakkom Abdul Khader Moulavi

Read Explanation:

  • കേരള മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ്

  • അഖില തിരുവിതാം കൂർ മുസ്ലിം മഹാജന സഭ സ്ഥാപിച്ചു

  • സ്വദേശാഭിമാനി പത്രത്തിന്റെ സ്‌ഥാപകൻ


Related Questions:

പടയണിയുടെയും കോലം തുള്ളലിൻ്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതെന്ന് ലേഖകൻ അഭിപ്രായപ്പെ ടുന്ന സാഹിത്യ രൂപം ഏത്?
‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
താഴെപ്പറയുന്നവയിൽ ചെറുകഥയുടെ ആവർഭാവ വികാസങ്ങൾക്കു സഹായകമാകത്ത ഘടകം ഏത്?
കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?