Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകം രചിച്ചതാര് ?

Aദാദാഭായി നവറോജി

Bജവാഹർ ലാൽ നെഹ്റു

Cസുഭാഷ് ചന്ദ്ര ബോസ്

Dരമേശ് ചന്ദ്ര ദത്ത്

Answer:

A. ദാദാഭായി നവറോജി


Related Questions:

'വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?
സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ 'എന്ന ഗാനത്തിന്റെ രചയിതാവ് ആര്?

ഉർവ്വശി ബുട്ടാലിയയുടെ ‘നിശബ്ദതയുടെ മറുവശം’ എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നാണ് ദേശീയഗീതം എടുത്തത് ?