App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘സൈലന്റ് സ്പ്രിംഗ്’ എന്ന പുസ്തകം രചിച്ചതാര് ?

Aറെയ്ച്ചൽ കാർസൺ

Bറിച്ചാർഡ് ബാച്ച്

Cഹെൻട്രി വില്യംസൺ

Dറുഡിയാർഡ് കിപ്ലിംഗ്

Answer:

A. റെയ്ച്ചൽ കാർസൺ


Related Questions:

'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്
ആരുടെ ആത്മകഥയാണ് ‘കുമ്പസാരങ്ങൾ’ ?
മൂലധനം എന്ന കൃതി രചിച്ചതാര് ?
അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്