"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്തകം എഴുതിയത് ?Aകെ സി സിങ്Bജാവേദ് ആനന്ദ്Cമിഹിർ ബോസ്Dഎൻ വി ആർ സ്വാമിAnswer: D. എൻ വി ആർ സ്വാമി Read Explanation: • മുതിർന്ന മാധ്യമ പ്രവർത്തകനാണ് എൻ വി ആർ സ്വാമി • 1977 ൽ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി ഉൾപ്പെട്ട വിമാനാപകടത്തെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകംRead more in App