Challenger App

No.1 PSC Learning App

1M+ Downloads
"വൃത്താന്തപത്രപ്രവർത്തനം " എന്ന കൃതി രചിച്ചതാര് ?

Aവക്കം അബ്ദുൾ ഖാദർ മൗലവി

Bകേസരിഎ . ബാലകൃഷ്ണപിള്ള

Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Dകെ . പി കേശവമേനോൻ

Answer:

C. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Read Explanation:

"വൃത്താന്തപത്രപ്രവർത്തനം "- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള .

മലയാളത്തിൽ പത്രപ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ കൃതിയാണിത് .


Related Questions:

കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആര്?
'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്
സംസ്‌കൃത കൃതിയായ നാരായണീയം രചിച്ചതാര് ?
എൻറെ കഥ കഥ ആരുടെ ആത്മകഥയാണ്?
'കനം' എന്ന കാവ്യസമാഹാരം രചിച്ചതാര്?