ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?Aശങ്കരാചാര്യർBകബീർ ദാസ്Cബസവണ്ണDജ്ഞാനേശ്വർAnswer: D. ജ്ഞാനേശ്വർ Read Explanation: 13-ആം നൂറ്റാണ്ടിലെ ഒരു മറാത്തി സന്യാസിയും,കവിയും,യോഗി യോഗിവര്യനും ആയിരുന്നു ജ്ഞാനേശ്വർ. ഭഗവദ്ഗീതയ്ക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനമാണ് ജ്ഞാനേശ്വരി (ധ്യാനേശ്വരി എന്നും അറിയപ്പെടുന്നു). മറാത്തി ഭാഷയിൽ ഇന്ന് ലഭിക്കാവുന്ന ഏറ്റവും പഴയ സാഹിത്യരചനയായി ഇതിനെ കണക്കാക്കപ്പെടുന്നു. Read more in App