കമ്യൂണിസ്റ്റ് കവിത്രയം എന്ന നിരൂപക കൃതി എഴുതിയത് ആര് ?Aഡോ. വി . വേലായുധൻ പിള്ളBപ്രൊഫ.എം.ആർ.ചന്ദ്രശേഖരൻCഡോ. എസ് . കെ . വസന്തൻDഇവരാരുമല്ലAnswer: B. പ്രൊഫ.എം.ആർ.ചന്ദ്രശേഖരൻ Read Explanation: വയലാർ, പി.ഭാസ്ക്‌കരൻ, ഒ.എൻ.വി എന്നീ കവികളെക്കുറിച്ചുള്ള പഠനമാണ് പ്രൊഫ.എം.ആർ.ചന്ദ്രശേഖരന്റെ 'കമ്യൂണിസ്റ്റ് കവിത്രയം'.കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എം.ആർ.ചന്ദ്രശേഖരന്റെ കൃതിയാണ് 'മലയാളം നോവൽ ഇന്നും ഇന്നലെയും'.എം.ആർ.ചന്ദ്രശേഖരൻ്റെ ഇതരകൃതികൾനിരൂപകന്റെ രാജ്യഭാരം, മുണ്ടശ്ശേരി :വിമർശനത്തിൻ്റെ പ്രതാപകാലം മലയാള നോവൽ ഇന്നും ഇന്നലെയുംലഘുനിരൂപണങ്ങൾസത്യവും കവിതയുംഗോപുരംഎഴുത്തിലെ പൊന്ന്മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ദിക്കുശേഷം Read more in App