App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യമായ വർത്തമാന പുസ്തകം രചിച്ചതാര് ?

Aഅർണോസ് പാതിരി

Bഖാസി മുഹമ്മദ്

Cപാറേമാക്കൽ തോമാകത്തനാർ

Dചെറുശ്ശേരി

Answer:

C. പാറേമാക്കൽ തോമാകത്തനാർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം ഏതായിരുന്നു ?
മലബാറിനെ 'മലൈബാർ' എന്ന് വിളിച്ച യാത്രികനാരായിരുന്നു ?
പെരുമാക്കന്മാരെ ഭരണത്തിൽ സഹായിച്ചിരുന്ന ബ്രാഹ്മണ സമിതി അറിയപ്പെട്ടിരുന്ന പേരെന്ത് ?
മുഹ്‌യിദ്ദീൻമാല രചിച്ചതാര് ?
ആധുനിക തിരുവിതാംകൂറിന്റെ ശില്പി ആര് ?