App Logo

No.1 PSC Learning App

1M+ Downloads
കേരള പാണിനീയം രചിച്ചതാര്?

Aഅഴകത്ത് പത്മനാഭക്കുറുപ്പ്

Bഇടപ്പള്ളി രാഘവൻപിള്ള

Cഎ ആർ രാജരാജവർമ്മ

Dകുഞ്ചൻ നമ്പ്യാർ

Answer:

C. എ ആർ രാജരാജവർമ്മ


Related Questions:

താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?
സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?
"അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?
2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?