തുർക്കിയിലെ കുർദ്ദുകളുടെ പോരാട്ടത്തിന്റെ പശ്ചത്തലത്തിൽ രചിക്കപ്പെട്ട സിൻ' എന്ന മലയാള നോവൽ എഴുതിയതാര് ?
Aമനു. എസ്. പിള്ള (B) (C)
Bഎൻ. എസ്. മാധവൻ
Cഹരിത സാവിത്രി
Dപ്രിയ എ എസ്
Answer:
C. ഹരിത സാവിത്രി
Read Explanation:
ഹരിത സാവിത്രി രചിച്ച മലയാള നോവലാണ് "സിൻ". തുർക്കിയിലെ കുർദ്ദുകളുടെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ഹരിത സാവിത്രിയുടെ ആദ്യ നോവലാണിത്.