Challenger App

No.1 PSC Learning App

1M+ Downloads
'സിദ്ധാന്തശിരോമണി' എന്ന ഗണിത കൃതി എഴുതിയത് ആര് ?

Aബ്രഹ്മഗുപ്തൻ

Bഭാസ്കരാചാര്യ

Cമാധവ

Dആര്യഭടൻ

Answer:

B. ഭാസ്കരാചാര്യ

Read Explanation:

‘സിദ്ധാന്തശിരോമണി’ എന്ന ഗണിത-കൃതി എഴുതിയത്: ഭാസ്കരാചാര്യ


Related Questions:

പ്രൈമറിതലത്തിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിൽ ടീച്ചിങ് ലേർണിംഗ് മെറ്റീരിയലുകളുടെ ഏറ്റവും ഉചിതമായ ഉപയോഗം ഇനി പറയുന്നവയിൽ ഏതാണ് ?
മൂർത്തമായ ഉദാഹരണങ്ങളിൽ നിന്ന് പൊതുവായ നിഗമനത്തിൽ എത്തിച്ചേരുന്ന ഗണിത പഠന രീതി ഏത് ?
സ്കൂളുകളിൽ ഗണിത ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം :
Errors play an important role in Mathematics. This statement is
പ്രൈമറി ക്ലാസ്സുകളിലെ വിലയിരുത്തൽ മേഖലകളിൽ ഉൾപ്പെടുന്നത് :