Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാല കൃതിയായ 'സിറ്റി ഓഫ് ഗോഡ് ' എഴുതിയതാര് ?

Aസെൻറ് അഗസ്റ്റിൻ

Bതോമസ് അക്വിനാസ് '

Cപീറ്റർ അബിലാർഡ്

Dകൽഹണൻ

Answer:

A. സെൻറ് അഗസ്റ്റിൻ


Related Questions:

മധ്യകാലഘട്ടത്തിൽ ഏത് രാജ്യത്തായിരുന്നു രാത്രി എട്ട് മണിക്ക്‌ മുമ്പായി വീട്ടിലെ തീ അണക്കേണ്ടിയിരുന്നത് ?
മധ്യകാല കൃതിയായ 'ഡയലോഗ് ' എഴുതിയതാര് ?
ക്ലോക്കുകൾ ആദ്യമായി നിർമിച്ചതാര് ?
ലോകത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടതെവിടെ ?
പട്ടുതുണി പാതക്ക് ഏകദേശം എത്ര കിലോമീറ്റർ ദൂരമുണ്ടായിരുന്നു ?