Challenger App

No.1 PSC Learning App

1M+ Downloads
"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?

Aപോൾ സക്കറിയ

Bടി ഡി രാമകൃഷ്ണൻ

Cകെ വിശ്വനാഥ്

Dആർ രാജശ്രീ

Answer:

C. കെ വിശ്വനാഥ്

Read Explanation:

• വിശ്വനാഥിൻറെ ആദ്യ നോവലാണ് "നഗ്നനായ കൊലയാളിയുടെ ജീവിതം"


Related Questions:

"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" ആരുടെ പ്രശസ്തമായ നാടകമാണ്?
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?