Challenger App

No.1 PSC Learning App

1M+ Downloads
ഒരു തെരുവിൻറെ കഥ എന്ന നോവൽ എഴുതിയതാര്?

Aഎസ് കെ പൊറ്റക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഎം ടി വാസുദേവൻ നായർ

Dകമലാസുരയ്യ

Answer:

A. എസ് കെ പൊറ്റക്കാട്

Read Explanation:

ഒരു ദേശത്തിൻറെ കഥ,ഒരു തെരുവിൻറെ കഥ എന്നിവ എസ് കെ പൊറ്റക്കാട്ട് എഴുതിയ പ്രശസ്ത നോവലുകളാണ്.


Related Questions:

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം ?
The first epic tale in Malayalam based on the life of Lord Krishna?
ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ നോവൽ ഏത്?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നോവൽ രചിച്ചതാര്?