Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ്റെ ജീവിതത്തെ ആസ്പദമാക്കി "അവനിവാഴ്വ് കിനാവ്" എന്ന പേരിൽ നോവൽ എഴുതിയത് ?

Aസച്ചിദാനന്ദൻ

Bടി പത്മനാഭൻ

Cഎസ് കെ വസന്തൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

D. പെരുമ്പടവം ശ്രീധരൻ

Read Explanation:

• പെരുമ്പടവം ശ്രീധരൻ്റെ പ്രധാന നോവലുകൾ - ഒരു സങ്കീർത്തനം പോലെ, ഇടത്താവളം, ഗോപുരത്തിന് താഴെ, അശ്വാരൂഢൻ്റെ വരവ്, നാരായണം, അരൂപിയുടെ മൂന്നാം പ്രാവ്, കടൽക്കരയിലെ വീട്, അസ്തമയത്തിൻ്റെ കടൽ, തൃഷ്‌ണ, ഒറ്റച്ചിലമ്പ്


Related Questions:

അശ്വ സന്ദേശം രചിച്ചതാര്?
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
Who was the first president of SPCS?