പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി 'ഉലക്ക' എന്ന നോവൽ രചിച്ചത്?Aതകഴി ശിവശങ്കരപ്പിള്ളBഅംശി നാരായണപിള്ളCപി.കേശവദേവ്Dഎം.ടി വാസുദേവൻ നായർAnswer: C. പി.കേശവദേവ് Read Explanation: പുന്നപ്ര-വയലാർ സമരത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട പ്രധാന കൃതികൾ:പി കേശവദേവ് രചിച്ച നോവൽ : ഉലക്കതകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ : തലയോട്.പി ഭാസ്കരൻ രചിച്ച കൃതി : “വയലാർ ഗർജ്ജിക്കുന്നു” കെ. സുരേന്ദ്രൻ രചിച്ച കൃതി : പതാകകെ വി മോഹൻകുമാർ രചിച്ച കൃതി : “ഉഷ്ണരാശി കടപ്പുറത്തിന്റെ ഇതിഹാസം”2018ൽ ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു Read more in App