Challenger App

No.1 PSC Learning App

1M+ Downloads
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് ആര്?

Aഅയ്യങ്കാളി

Bവി.ടി. ഭട്ടത്തിരിപ്പാട്

Cവേലുക്കുട്ടി അരയൻ

Dമന്നത്ത് പത്മനാഭൻ

Answer:

B. വി.ടി. ഭട്ടത്തിരിപ്പാട്

Read Explanation:

1929 പുറത്തുവന്ന വി.ടിയുടെ പ്രശസ്തമായ നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്


Related Questions:

രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയതാര്?
താഴെപ്പറയുന്നവയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം ഏതായിരുന്നു?
The longest work of Chattambi Swamikal ?
Which community did Arya Pallam strive to reform?