ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതുന്നത്?Aഷീ ഷി ജിൻപിംഗ്Bനരേന്ദ്ര മോദിCജോ ബൈഡൻDഋഷി സുനക്Answer: B. നരേന്ദ്ര മോദി Read Explanation: ആത്മകഥയുടെ പേര് -'ഐ ആം ജോർജിയ: മൈ റൂട്ട്സ്, മൈ പ്രിൻസിപ്പിൾസ് 'പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിലാണ് മോഡി ആമുഖമെഴുതുന്നത് Read more in App