App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?

Aഎം. ടി. വാസുദേവൻ നായർ

Bചെറിയാൻ കല്പകവാടി

Cതമ്പി കണ്ണന്താനം

Dഇവരാരുമല്ല

Answer:

A. എം. ടി. വാസുദേവൻ നായർ

Read Explanation:

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ.


Related Questions:

മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം ഹാസ്യനടൻ മാമുക്കോയ അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചലച്ചിത്രം ഏത് ?
2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?
ഡാം 999 സംവിധാനം ചെയ്തത്
മലയാളത്തിലെ രണ്ടാമത്തെ സിനിമ ?