App Logo

No.1 PSC Learning App

1M+ Downloads
ദമനൻ എന്ന തൂലികാനാമത്തിൽ പരമ്പരകൾ എഴുതിയിരുന്നത് ആരാണ് ?

AP K നാരായണ പിള്ള

BG P പിള്ള

Cകുഞ്ഞിരാമ മേനോൻ

Dജോർജ് മാത്തൻ

Answer:

A. P K നാരായണ പിള്ള


Related Questions:

മലയാള മനോരമ ദിനപത്രമായി മാറിയ വർഷം ഏതാണ് ?
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?
കേരള കോകിൽ എന്ന മറാത്തി വാരികയുടെ സ്ഥാപകൻ ആരാണ് ?
മലയാള പത്രങ്ങളിൽ ഒന്നമത്തെ മലയാള പത്രാധിപർ ആരാണ് ?
കേരളപത്രിക അച്ചടിച്ച പ്രസ് ഏതാണ് ?