App Logo

No.1 PSC Learning App

1M+ Downloads
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?

Aവി എൻ നിഥിൻ

Bവി എം ദേവദാസ്

Cരാജേഷ് സുകുമാരൻ

Dജി ആർ ഇന്ദുഗോപൻ

Answer:

B. വി എം ദേവദാസ്

Read Explanation:

  • മൂന്ന് വിഭാഗങ്ങളിലായി, പി. എഫ് മാത്യൂസ്, നിധിൻ വി. എൻ, വി. എം ദേവദാസ് എന്നിവരാണ് ഒ.വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് അർഹരായത്.

  •  

    അടിയാളപ്രേതം എന്ന നോവലിലൂടെ പി. എഫ് മാത്യൂസ് നോവൽ പുരസ്‌കാരം നേടിയപ്പോൾ, കാടിന് നടുക്കൊരു മരമെന്ന കഥയിലൂടെയാണ് വി. എം ദേവദാസ് മികച്ച കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

  • യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ നിധിൻ, ചാച്ഛൻ എന്ന കഥയിലൂടെ യുവകഥാ പുരസ്‌കാരം നേടി.


Related Questions:

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?